സേവ് ദ ഡേറ്റ് ഒക്കെ എന്ത്… ഇതല്ലേ വെറൈറ്റി ഒര്‍ജിനല്‍ വെഡ്ഡിങ് ഫോട്ടോ
വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ക്കൊള്ളിച്ചതാണെങ്കില് പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', ...
Read moreDetails