മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദ കമ്പനികള്‍ക്ക് ബിയര്‍ സ്പിരിറ്റ് എന്നിവ നിര്‍മ്മിക്കുവാനുള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല
മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വീണ്ടും വിവാദ ...
Read moreDetails