ADVERTISEMENT

Tag: puthuppally

പുതുപ്പള്ളി വാകത്താനത്ത് 19 കാരനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കറക്കി ക്രൂരമായി കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: പുതുപ്പള്ളി വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. അസം സ്വദേശിയായ ലേമാൻ ...

Read moreDetails

നല്ല പേർ സുഗന്ധ തൈലത്തേക്കാളും, മരണ ദിവസം ജനന ദിവസത്തേക്കാളും ഉത്തമം; പുതുപ്പള്ളി വെട്ടുകുഴിയിൽ മറിയാമ്മ ജോർജ് (ഇത്തിരമ്മ) നിത്യതയിൽ ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം

കോട്ടയം: പുതുപ്പള്ളി വെട്ടുകുഴിയിൽ വി എം ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (ഇത്തിരമ്മ) നിത്യതയിൽ ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം തികയുന്നു. 2011 മാർച്ച്‌ മാസം 31 ...

Read moreDetails

തിരക്കില്ലാത്ത പുതുപ്പള്ളി എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ കൊണ്ടുവന്ന ഗതാഗത പരിഷ്‌കാരം പുതുപ്പള്ളിക്കാർക്ക് പൊല്ലാപ്പാകുമോ ? കേരള ധ്വനിയോട് നാട്ടുകാർ പ്രതികരിക്കുന്നു

പുതുപ്പള്ളി:  തിരക്കില്ലാത്ത പുതുപ്പള്ളി എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ കൊണ്ടുവന്ന പുതിയ ഗതാഗത പരിഷ്‌കാരത്തെക്കുറിച്ച് നാട്ടുകാർക്ക് സമ്മിശ്ര പ്രതികരണം. പുതിയ പരിഷ്‌കാരം വ്യാപാരികളെ ദോഷമായി ബാധിക്കുവാൻ സാധ്യതയുണ്ടന്നാണ് വ്യാപാരികൾ ...

Read moreDetails

റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് നാല് പെൺകുട്ടികൾ; നാലുപേരെയും ദത്തെടുത്ത് അവരുടെ അച്ഛനും അമ്മയും ആയ കോട്ടയം പുതുപ്പള്ളി സ്വദേശികളായ തോമസും നീനയും; കഥ ഇങ്ങനെ

റെയിൽവേ സ്റ്റേഷനിൽ അച്ഛനും ഉപേക്ഷിച്ച നാല് പെൺകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഇന്ന് കോട്ടയം സ്വദേശികളായ തോമസും നീനയും, 2019ലാണ് ഇരുവർക്കും ഈ നാലുപേരെയും കിട്ടുന്നത്, കോട്ടയം ...

Read moreDetails

കറുകച്ചാലിൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം; നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

ക​റു​ക​ച്ചാ​ൽ: ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​െ​പ്പ​ട്ട​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഷ്​​റ​ഫാ​ണ്​ ...

Read moreDetails

പുതുപ്പള്ളി പള്ളി മാങ്ങാനം ബൈപാസ് തകർന്നിട്ട് മാസങ്ങൾ; ഇരുചക്ര വാഹന യാത്രികർ കടന്നു പോകുന്നത് ജീവൻ പണയം വെച്ച്; കാൽ നടയാത്ര പോലും അസാദ്ധ്യം; മറിഞ്ഞു വീണാൽ കുളിച്ചു കയറാം

കോട്ടയം: പുതുപ്പള്ളി പള്ളി കോട്ടയം ബൈപാസ്സ് റോഡ് തകർന്നിട്ട് മാസങ്ങളാകുന്നു. വാഹന യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിനിരുവശവും പാടത്താൽ നിറഞ്ഞ ഈ പ്രദേശത്തു ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist