ADVERTISEMENT

Tag: #police

കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി; റെക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കി ഭാര്യ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ...

Read moreDetails

പേരാമ്പ്ര സംഘർഷം; അഭിലാഷ് ഡേവിഡിന് കിട്ടിയത് സസ്പെൻഷൻ മാത്രം, 22 മാസങ്ങൾക്ക് ശേഷം തിരിച്ച് സർവീസിലെത്തി

തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിയെ അടിച്ച സി ഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത് താത്കാലികമായി. നടപടിക്ക് ശേഷം 22 മാസങ്ങൾക്ക് ശേഷം അഭിലാഷിനെ തിരിച്ച് ...

Read moreDetails

കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി മോഷണശ്രമവും നടത്തിയെന്ന് പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി മോഷണത്തിനായാണ് ഹോസ്റ്റലിലെത്തിയതെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുളള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മധുര ...

Read moreDetails

ജോലിസമ്മർദ്ദം, അമ്മയുടെ ശസ്ത്രക്രിയക്ക് അവധിയില്ല; പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു, ഫാൻ പൊട്ടിവീണ് പരിക്ക്

തൃശ്ശൂര്‍: അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാല്‍ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ ...

Read moreDetails

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് ...

Read moreDetails

കട്ടപ്പ പണിക്കര്‍ കൊലപാതകം; 31 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ ആലപ്പുഴ സ്വദേശിയെ പിടികൂടി

ആലപ്പുഴ: പിടികിട്ടാപ്പുള്ളിയെ 31 വര്‍ഷത്തിനുശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശിനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. 1994 നവംബറില്‍ കട്ടപ്പപണിക്കര്‍ എന്ന വൃദ്ധനെ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് ...

Read moreDetails

പൊലീസ് ട്രെയിനിയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ബറ്റാലിയന്‍ ഡിഐജി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്പി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ നിർദേശം. ബറ്റാലിയന്‍ ഡിഐജിയാണ് ആഭ്യന്തര ...

Read moreDetails

‘തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്’; ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപറ്റ: വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൻ്റെ ...

Read moreDetails

പത്തനംതിട്ടയിൽ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം:ചോദ്യംചെയ്യലിനിടെ ആംഗ്യഭാഷയിലുടെആശയവിനിമയം നടത്തിദമ്പതികൾ

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ ചോദ്യം ചെയ്യലിനിടയിലും വിചിത്രമായ സ്വഭാവ രീതി കാണിക്കുന്നതായി പൊലീസ്. ദമ്പതികളായ ജയേഷും രശ്മിയും ചോദ്യം ചെയ്യലിനിടയിൽ ആംഗ്യഭാഷയിലുടെ ആശയവിനിമയം ...

Read moreDetails

കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി

തൃശൂര്‍: കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് മാറ്റിയത്. തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ ...

Read moreDetails
Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist