പാലത്തായി പോക്സോ കേസ്: പ്രതിക്ക് മരണം വരെ ജീവപര്യന്തം
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി പോക്‌സോ അതിവേഗ ...
Read moreDetailsകണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി പോക്‌സോ അതിവേഗ ...
Read moreDetailsപത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഗർഭിണിയായത്മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം ...
Read moreDetailsഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ബലാത്സംഗം, പോക്‌സോ, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ...
Read moreDetailsപാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്‌സോ കേസിലെ ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ മുത്തശ്ശിയുടെ ...
Read moreDetailsപാലക്കാട്: മൊഴിമാറ്റാനാണ് പോക്സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി. 'കേസിലെ പ്രതിയും കുട്ടിയുടെ അമ്മയും അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു'. ...
Read moreDetailsഎയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള 15കാരനാണ് പീഡനത്തിരയായത്. വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെ ...
Read moreDetailsമലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം നേതാവും മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനുമായ കെവി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി ...
Read moreDetailsകൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും. ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലി റിമാ ദേവിനുമെതിരെയാണ് കുറ്റപത്രം. കേസില്‍ മുഖ്യ ...
Read moreDetailsക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ...
Read moreDetailsനമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. വയനാട് സ്വദേശിയായ 16 ...
Read moreDetails