Tag: pinarayi vijayan

യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നു?; ശിവശങ്കറിന്റെ മൊഴിയെ കുറിച്ച് അറിയില്ല, ഡോ.എം കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍

യു.എ.ഇ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നുവെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ ...

Read moreDetails

മെന്റര്‍ വിവാദം: മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ പി.ഡബ്ല്യു.സി ഡയറക്ടര്‍ ...

Read moreDetails

സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് പുഞ്ചിരിക്കാന്‍ സാധിക്കട്ടെ; ബലിപെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് ...

Read moreDetails

വിവാദ പ്രസ്താവന: സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി; ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്ന് മന്ത്രി

ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാനില്‍ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം ഭരണഘടനയെ അല്ല താന്‍ വിമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ ...

Read moreDetails

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്; ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ റാക്കറ്റ്; പിസി ജോര്‍ജ്

മുഖ്യമന്ത്രിക്കും മകള്‍ വീണാ ജോര്‍ജിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ...

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞു; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജാവ് ഭവനില്‍ ...

Read moreDetails

നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല, ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്ന് മുഖ്യമന്ത്രി

നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ നടപടി നിര്‍ത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ...

Read moreDetails

പ്ലസ് ടു പരീക്ഷാഫലം പ്രശംസനീയം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയില്‍: മുഖ്യമന്ത്രി

ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ മികച്ച ജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലം. ...

Read moreDetails

വിമാനത്തിലെ വധശ്രമക്കേസ്: മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും

  കണ്ണൂര്‍: വിമാനത്തിലെ വധശ്രമക്കേസില്‍ അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി രേഖപ്പെടുത്തും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തനിക്ക് നേരെ ...

Read moreDetails

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമായി കോടിയേരി

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ ...

Read moreDetails
Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?