ഹാരിസിന്റെ മരണം: സത്യം പറഞ്ഞ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേട്; ചില നഴ്സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു, വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും രംഗത്ത്
കളമശ്ശേരി: കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ...
Read moreDetails