നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണം,, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും സുപ്രീം കോടതി
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ...
Read moreDetails










Manna Matrimony.Com
Thalikettu.Com


