നവകേരള സര്‍വേയിലെ സര്‍ക്കാരിന്റെ അപ്പീല്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നവകേരള സര്‍വേയിലെ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയിൽ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ...
Read moreDetails










Manna Matrimony.Com
Thalikettu.Com
