Tag: #murder

സെബാസ്റ്റ്യന്റെ പുരയിടത്തിൽ കത്തിക്കരിഞ്ഞ 20ഓളം അസ്ഥിക്കഷ്ണങ്ങൾ; വീടിന്റെ തറ പൊളിച്ച് പരിശോധന; സ്ഥലത്ത് കെഡ‍ാവർ നായയും

ആലപ്പുഴ: ചേർത്തല ജെയ്നമ്മ തിരോധന കേസിൽ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ് തുടരുന്നു. സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. ...

Read moreDetails

അന്‍സിലിനെ കൊലപ്പെടുത്താന്‍ അദീനയ്ക്ക് കൂടുതല്‍ പേരുടെ സഹായം?; സംശയിച്ച് പൊലീസ് അദീനയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: കോതമംഗലത്ത് ആണ്‍സുഹൃത്ത് അന്‍സിലിനെ അദീനെയെന്ന യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ച് പൊലീസ്. രണ്ടുമാസത്തെ ആസൂത്രണത്തിനിടെ പ്രതി അദീനക്ക് മറ്റാരുടെയെങ്കിലും ...

Read moreDetails

വീണ്ടും ദുരഭിമാനക്കൊല; ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു ഞായറാഴ്ച ഉച്ചയോടെ

ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ 27 കാരനായ ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തിരുനെല്‍വേലി കെടിസി നഗറിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐ ...

Read moreDetails

ആവശ്യത്തിന് ടച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് തർക്കം, പക; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ...

Read moreDetails

പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍ പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു കുത്തേറ്റത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചു വരുത്തി ...

Read moreDetails

തളിക്കുളം ബാറിലെ കൊലപാതകം; ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍, ജീവനക്കാരന്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ എന്ന് സൂചന

തൃശൂര്‍ തളിക്കുളത്ത് ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. ബില്ല് മാറി തിരിമറി നടത്തിയതിന് താക്കീത് നല്‍കിയ ജീവനക്കാരന്‍ ...

Read moreDetails

ഇടുക്കി ചെമ്മണ്ണാറില്‍ നടന്നത് കൊലപാതകം; മോഷ്ടാവിനെ കൊലപ്പെടുത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍; മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ടുണര്‍ന്ന രാജേന്ദ്രനും ജോസഫും തമ്മില്‍ ഉണ്ടായ മല്‍പ്പിടുത്തത്തിനിടെ കൊലപാതകം

ഇടുക്കി ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ സേനാപതി സ്വദേശി ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മോഷണം നടന്ന വീട്ടിലെ ഗൃഹനാഥന്‍ രാജേന്ദ്രനാണ് അറസ്റ്റിലായത്. രാജേന്ദ്രനും ജോസഫും തമ്മില്‍ ...

Read moreDetails

കാസര്‍കോഡ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് 10 അംഗ സംഘം; 3 പേരെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാട്

കാസര്‍കോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി ...

Read moreDetails

കൈയും കാലും കെട്ടി വ്ളോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്ളോഗറുടെ കുടുംബം

ഗാസിയാബാദില്‍ ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷന്‍ ബ്ലോഗര്‍ റിതിക സിംഗിനെ ഭര്‍ത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്. ...

Read moreDetails

തിരുവനന്തപുരത്ത് യുവതിയും യുവാവും മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൊലപാതകത്തിനും ...

Read moreDetails
Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist