Tag: #MONKEYPOX

തൃശൂരില്‍ ഇന്നലെ മരിച്ച യുവാവിന് കുരങ്ങു വസൂരി; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

തൃശൂരില്‍ ഇന്നലെ മരിച്ച യുവാവിന് കുരങ്ങു വസൂരി സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ ...

Read moreDetails

ലോകത്ത് കുരങ്ങു വസൂരി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; കര്‍ശന ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ലോകത്ത് കുരങ്ങു വസൂരി ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1000 കേസുകളും ...

Read moreDetails

രാജ്യത്ത് മങ്കി പോക്‌സ് കൂടുന്നു: നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കി

രാജ്യത്ത് മങ്കി പോക്‌സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്റെ പരിശോധനാ ഫലം ഇന്നു വരും. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരും ...

Read moreDetails

ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

കേരളത്തിന് പുറമേ ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. വിദേശ യാത്ര പശ്ചാത്തലമില്ലാത്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ...

Read moreDetails

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങു വസൂരി കേസുകള്‍; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങു വസൂരി കേസുകള്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ...

Read moreDetails

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎഇയില്‍ നിന്ന് എത്തിയ ഇദ്ദേഹം ...

Read moreDetails

കുരങ്ങു വസൂരി; കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി: എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കുരങ്ങു വസൂരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ ...

Read moreDetails

മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി; വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി. ആരോഗ്യ വകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ ...

Read moreDetails

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം. വിദേശത്ത് നിന്നും വന്നയാള്‍ക്ക് രോഗലക്ഷണങ്ങള്‍. യുഎഇയില്‍ നിന്നും വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങള്‍. നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?