കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ഗെയിംസ് റെക്കോര്‍ഡോടെ മീരാബായ് ചനു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനു സ്വര്‍ണം നേടി. സ്വര്‍ണ നേട്ടം ഗെയിംസില്‍ റെക്കോര്‍ഡോടെയാണ്. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം ...
Read moreDetails