ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: മാധ്യമ പ്രവർത്തകരെ നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച് കേന്ദ്ര കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. മറുനാടൻ മലയാളിയുൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നടക്കുന്ന ഭരണകൂട വേട്ടയിൽ പ്രതികരിച്ചാണ് കേന്ദ്രമന്ത്രി ...
Read moreDetails










Manna Matrimony.Com
Thalikettu.Com

