കലയെ അതിരറ്റ് സ്നേഹിച്ച്, കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണച്ച നടൻ മണികണ്ഠദാസ് ഓർമയാകുമ്പോൾ..
കോട്ടയം: കലയെ അതിരറ്റ് സ്നേഹിക്കുകയും കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അന്തരിച്ച മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് എന്ന നടൻ. ജീവിതത്തിൽ കലയെ സ്വന്തം ജീവിതത്തിന്റെ ...
Read moreDetails