മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍: കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കസ്റ്റംസ്; ശിവശങ്കറിന്റെ ആശുപത്രിവാസവും കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും സൃഷ്ടിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത പ്രതീക്ഷിക്കുന്ന നിര്‍ണായക ദിവസമാണ് ഇന്ന്
കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നു. ചോദ്യം ചെയ്യലിന് കൃത്യമായി ഹാജരാകുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. അതേസമയം, ...
Read moreDetails










Manna Matrimony.Com
Thalikettu.Com



