കോതമംഗലം പള്ളി കേസ്; യാക്കോബായ വിശ്വസികളുടെ ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും; ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍
കോതമംഗലം പളളിക്കേസില്‍ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാര്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളി ഏറ്റെടുക്കാന്‍ സിംഗിള്‍ ...
Read moreDetails