ADVERTISEMENT

Tag: #kodiyeri balakrishnan

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായി പെരുമാറുന്നത് ഒഴിവാക്കണം; പ്രകോപിതനാകുന്ന പ്രതിപക്ഷ നേതാവിനെയല്ല ആവശ്യം, ആത്മപരിശോധന നടത്തണം; വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായി പെരുമാറുന്നത് ഒഴിവാക്കണം. ചോദ്യം ...

Read moreDetails

കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടും; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല സര്‍ക്കാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

അക്രമവും അരാചകത്വവുമായി ആരും തെരുവില്‍ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് ...

Read moreDetails

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തലല്ല, ട്വന്റി- ട്വന്റി, ബിജെപി വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നു; സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ...

Read moreDetails

വ്യാജ വിഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചന; തരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് നടത്തിയത്; എല്‍ഡിഎഫിന്റെ ജയം ഉറപ്പായിക്കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോല്‍വി ഭയന്നാണ് യുഡിഎഫ് വ്യാജ ...

Read moreDetails

ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ റാഞ്ചി ...

Read moreDetails

ജനങ്ങളുമായി യുദ്ധത്തിനില്ല; സമരത്തെ രാഷ്ട്രീയമായി നേരിടും; പ്രശ്‌നം ഇരകളുടേതു മാത്രമാണെങ്കില്‍ ഏതു പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കോടിയേരി

  സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സമരം നടത്തേണ്ടവര്‍ക്കു നടത്താം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിനു വ്യക്തമായ നയമുണ്ട്. ...

Read moreDetails

മൂന്നാമൂഴം; സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും; ജി. സുധാകരന്‍ അടക്കം 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

    സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടറി പദവിയില്‍ ഇതു മൂന്നാമൂഴമാണ് കോടിയേരിക്ക്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ...

Read moreDetails

നവകേരള പ്രമേയത്തെ പ്രതിരോധിച്ച് കോടിയേരി; വികസനത്തിലുമുള്ള ദൗര്‍ബല്യങ്ങള്‍ തിരുത്തലാണ് രേഖയുടെ ലക്ഷ്യം, വിമര്‍ശിക്കുന്നത് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവരെന്നും കോടിയേരി

  സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള പ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. അടിസ്ഥാന മേഖലയിലും പശ്ചാത്തല വികസനത്തിലുമുള്ള ദൗര്‍ബല്യങ്ങള്‍ തിരുത്തലാണ് രേഖയുടെ ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ...

Read moreDetails

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി

  സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ ...

Read moreDetails

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; താത്കാലിക ചുമതല എ. വിജയരാഘവന്

സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് കോടിേയരി ബാലകൃഷ്ണന്‍ മാറി. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist