നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം; രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം, കൊവിഡ് വാക്സിന്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ
കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി ...
Read moreDetails