നിരക്ക് വര്‍ധിപ്പിച്ചതോടെ വെട്ടിലായി കമ്പനികള്‍; ജിയോ വിട്ടു പോയത് 1.2 കോടി ഉപഭോക്താക്കള്‍
മൊബൈല്‍ നിരക്കുകള്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചതോടെ സര്‍വീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു ...
Read moreDetails