ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു; കീവില്‍ കുടുങ്ങിയവരെ അതിര്‍ത്തിയില്‍ എത്തിച്ചു; രണ്ട് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും; ‘ഓപ്പറേഷന്‍ ഗംഗ’ ഊര്‍ജിതം
യുക്രെയിന്‍ തലസഥനമായ കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചെന്ന് ഇന്ത്യന്‍ എംബസി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് വിദ്യാര്‍ഥികളെ എത്തിച്ചത്. യുക്രെയ്‌നില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ ...
Read moreDetails










Manna Matrimony.Com
Thalikettu.Com






