വിലക്കയറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി ഹോട്ടലുടമകള്‍; വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു
വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിച്ചതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുടമകളെ പ്രതിസന്ധിയിലായിക്കുകയാണ്. ഇനി വില വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റ ...
Read moreDetails