ഗാനമേളയ്ക്ക് ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല; 60 ലക്ഷം രൂപയുടെ സാധനങ്ങൾ തല്ലിത്തകര്‍ത്ത് സംഘം
തിരുവനന്തപുരം: ഗാനമേളക്കിടെ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന സൗണ്ട് ഉപകരണങ്ങൾ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് പുലർച്ചെ ഒരു മണിക്കാണ് സംഭവം. ...
Read moreDetails










Manna Matrimony.Com
Thalikettu.Com

