അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും; മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധി നല്‍കണം; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍; മുന്നറിയിപ്പുമായി എന്‍എസ്എസ്
മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് ...
Read moreDetails