സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശിവശങ്കർ പുലർച്ചെ കൊച്ചിയിൽ എത്തി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; പ്രമാദമായ കേസിൽ നടപടികൾ ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ കൂടുതൽ വ്യക്തതക്കു വേണ്ടി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ പുലർച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവലിലെ ...
Read moreDetails










Manna Matrimony.Com
Thalikettu.Com

