‘ടൈപ്പ് 1 പ്രമേഹം’ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍; പ്രധാന കാരണം ജനിതക ഘടകങ്ങള്‍, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
'ടൈപ്പ് 1 പ്രമേഹം' ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായി സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനെപ്പറ്റി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ...
Read moreDetails