തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയോട് ക്രൂരത; രോഗിയെ കെട്ടിയിട്ടു; പരാതി നല്കി ബന്ധുക്കള്‍
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ ...
Read moreDetails