വനിതാ ലോകകപ്പ് ചെസ് ചാമ്പ്യനെ ഇന്നറിയാം, കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് ടൈ ബ്രേക്കർ പോരാട്ടം വൈകിട്ട്
ബാതുമി(ജോര്‍ജിയ): ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ...
Read moreDetails










Manna Matrimony.Com
Thalikettu.Com

