ADVERTISEMENT

Tag: #bineesh kodiyeri

ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടി; ചോദ്യം ചെയ്യലിന് നാലു ദിവസം കൂടി ഇഡി കസ്റ്റഡിയില്‍

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി കോടതി. നാലു ദിവസത്തേയ്ക്കു കൂടി ബിനീഷ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി. ...

Read moreDetails

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി ...

Read moreDetails

കൊവിഡ് പരിശോധനാഫലം ഇല്ല; ബിനീഷ് കോടിയേരിയെ കാണുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കി ഇ.ഡി

ബംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകനെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ ...

Read moreDetails

അഞ്ചാം ദിനവും ഇഡി ചോദ്യം ചെയ്യുന്നു; ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബിനീഷ്; ബിനീഷിനായി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി

തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫീസിന് മുന്നില്‍ വച്ചു പറഞ്ഞു. ബിനീഷിനെയും ...

Read moreDetails

കുടുംബത്തെ കാണാന്‍ അനുവദിക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷ് കോടിയേരി; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയും നിശബ്ദത പാലിച്ചും ബിനീഷ്, ഇഡി ഇന്നും ചോദ്യം ചെയ്യും; കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ...

Read moreDetails

20 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം, ആകെ സമ്പാദ്യമായി കാണിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ വീടും, കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയും;ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ആര്‍ഭാടജീവിതമാണ് നയിച്ചതെന്ന് ഇഡി. ബിസിനസ് ഇടപാടകള്‍ മിക്കതും വിദേശത്തായതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി വിദേശയാത്രകള്‍ നടത്തിയതെന്നും ഇഡി വിലയിരുത്തുന്നു. പഞ്ചനക്ഷത്രഹോട്ടലുകളിലായിരുന്നു മിക്കപ്പോഴും ...

Read moreDetails

അനൂപിനെ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി, ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist