അമര്‍നാഥ് മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി; 40 പേരെ കാണാനില്ല
അമര്‍നാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 65ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 45ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുതല്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ...
Read moreDetails










Manna Matrimony.Com
Thalikettu.Com

