ADVERTISEMENT

Tag: actress attack case

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റ ക്ലോണ്‍ കോപ്പിയും ...

Read moreDetails

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം; രേഖപ്പെടുത്താതെ തുറന്നു പരിശോധിച്ചത് അനധികൃതം, നിയമ വിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി ...

Read moreDetails

ദിലീപിന് അനുകൂലമായ പരാമര്‍ശം; ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം ...

Read moreDetails

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനക്കയച്ചു, ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് കാര്‍ഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി നിര്‍ദേശമനുസരിച്ച് ...

Read moreDetails

അന്വേഷണം അട്ടിമറിക്കുന്നു, അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില ഉന്നതര്‍ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ...

Read moreDetails

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. ...

Read moreDetails

നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി

  നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ...

Read moreDetails

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ ആരോപണം നിഷേധിച്ച് ദിലീപ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ആവശ്യം

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റെന്ന് ദിലീപ്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. വിവരങ്ങള്‍ മുഴുവനായും ...

Read moreDetails

നടിയെ അക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; കേസ് പരിഗണിക്കുന്നത് മാറ്റിയത് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

നടിയെ അക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ...

Read moreDetails

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍. തുടരന്വേഷണം നിര്‍ത്തരുത്, പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണം, കേസ് അട്ടിമറിക്കാന്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ...

Read moreDetails
Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist