ഹൈദരാബാദ് എഫ്സി- എഫ്സി ഗോവ മത്സരത്തിൻറെ ആദ്യപകുതി പൂർത്തിയാകുമ്പോൾ ഗോളടിക്കാനാകാതെ ഇരുടീമുകളും സമനിലയിൽ പിരിയുന്നു.
ഗോവയുടെ നിരന്തര ആക്രമണം. മത്സരം ആരംഭിച്ചത് മുതൽ ഹൈദരാബാദ് ബോക്സിനകത്ത് ഗോവ നിരന്തരം ആക്രമണം നടത്തുന്നു. മികച്ച ചില ഗോളവസരങ്ങൾ സൃഷ്ടിക്കാനും ഗോവയ്ക്ക് സാധിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിക്കെതിരെ ജയം തേടി എഫ്സി ഗോവ ഇന്ന് ഇറങ്ങുന്നു. നിലവില്‍ ലീഗിലെ പിന്നോക്കം നില്‍ക്കുന്ന ടീമായ ഹൈദരാബാദ് എഫ്സിക്കെതിരെ നടക്കുന്ന പോരാട്ടം അത്ര കടുത്തതാവില്ലെന്നാണ് ഗോവ കണക്കുകൂട്ടുന്നത്.










Manna Matrimony.Com
Thalikettu.Com







