കോട്ടയം: കോട്ടയം ജില്ലയിലെ ഗാന്ധി ദർശൻവേദി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 12/4/2020 വൈകിട്ട് 12 മണി വരെ ഒരു ഫെയ്സ് ബുക്ക് ചലഞ്ച് നടത്തപ്പെടുന്നു.
കോട്ടയം ജില്ലയിൽ പരമാവധി 2000 അംഗങ്ങളെ കൂട്ടായശ്രമത്തിലുടെ ഉണ്ടാക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ചലഞ്ച് ബഹു: മുൻ കോട്ടയം നഗരസഭാ ചെയർമാൻ MP സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി ഒരു വൻ വിജയമാക്കി തീർക്കണമെന്ന് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ ചെയർമാൻ വിനോദ് പെരിഞ്ചേരി അഭ്യർത്ഥിക്കുന്നു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം