• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com
Saturday, June 14, 2025
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Politics

കേരളാ കോൺഗ്രസ് തർക്കം ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും ! പാർട്ടി പിടിച്ചെടുക്കാൻ പി ജെ ജോസഫ് ഹാജരാക്കിയ രേഖകൾ പലതും വ്യാജമായി തയാറാക്കിയതെന്ന് പരാതി ! തെളിവുകൾ സഹിതം ഡൽഹി പൊലീസിന് പരാതി.

News Desk -01 by News Desk -01
January 17, 2020
കേരളാ കോൺഗ്രസ് തർക്കം ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും ! പാർട്ടി പിടിച്ചെടുക്കാൻ പി ജെ ജോസഫ് ഹാജരാക്കിയ രേഖകൾ പലതും വ്യാജമായി തയാറാക്കിയതെന്ന് പരാതി ! തെളിവുകൾ സഹിതം ഡൽഹി പൊലീസിന് പരാതി.

ഡൽഹി:  കേരള കോൺഗ്രസ് എമ്മിലെ പിളർപ്പ് കേരളത്തിലെ കോടതികളും ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും.

ഇലക്ഷൻ കമ്മീഷന്റെ മുമ്പിലുള്ള കേരളാ കോൺഗ്രസ് പിളർപ്പ് കേസിൽ വിജയിക്കുന്നതിനായി മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രഹാം എക്സ് എം പി, അറയ്ക്കൽ ബാലകൃഷ്ണപിളള എന്നിവർ ഒപ്പിട്ട് പി ജെ ജോസഫ് ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായി തയാറാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ജോസ് പക്ഷമാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

ജോസഫ് പക്ഷം സമർപ്പിച്ച വ്യാജമെന്ന് ആരോപിക്കപ്പെടുന്ന രേഖകളും ആരോപണം സത്യമെന്നു തെളിയിക്കുന്നതിന് ആവശ്യമായ വസ്തുതകളും സഹിതമാണ് പരാതി. ഡൽഹി പോലീസ് പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.

കേരളാ കോൺഗ്രസ് പാർട്ടി പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ 169 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പട്ടികയിൽ വ്യാജമായി ഉൾപ്പെടുത്തിയെന്നും ഇതിനു തെളിവായി വ്യാജമായി പേര് ചേർത്തവരുടെ കള്ള സത്യവാങ്മൂലം ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

സ്‌കൂൾ, കോളേജ് അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങി കള്ള സത്യവാങ്മൂലം എന്ന് ജോസ് പക്ഷം ആരോപിക്കുന്ന രേഖകൾ ഒപ്പിട്ടു നൽകിയ 169 പേരും കേസിൽ പ്രതികളാകുമെന്നാണ് സൂചന.

2018 ൽ കെ എം മാണി പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സമയത്തെ രേഖകളിൽ വ്യാജമായി ചില പേരുകൾ എഴുതി ചേർത്തിരിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഈ പേരുകാരായ 169 പേരാണ് കള്ള സത്യവാങ്മൂലം നൽകിയതായി പരാതിയിലുള്ളത്.

ഇതുപ്രകാരം പരാതിയിൽ പറയുന്ന പ്രകാരം ചില പേരുകൾ പിന്നീട് വ്യാജമായി കൂട്ടി ചേർക്കപ്പെട്ടതാണോ എന്നറിയാൻ age of writing എന്ന നൂതന ഫോറൻസിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് ഡൽഹി പോലീസിന്റെ നീക്കം.

ഒരേ പേജിൽ തന്നെ പല കാലയളവുകളിൽ എഴുതി ചേർത്തിട്ടുള്ളതും പല ദിവസങ്ങളിൽ ഒപ്പിട്ടിട്ടുള്ളതുമായത് അടക്കം സൂഷ്മമായ പല കാര്യങ്ങളും age of writing സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ ആധികാരികമായി കണ്ടെത്താൻ കഴിയും.

കൈയ്യക്ഷരം തെളിയിക്കുന്ന ‘കാലിഗ്രാഫിക്’ പരിശോധനയും ഇതിന്റെ ഭാഗമായി നടത്താൻ പോലീസ് ആലോചിക്കുന്നുണ്ട്. മുമ്പ് ശോഭനാ ജോർജ്ജ് എം എൽ എ ആയിരുന്ന സമയത്ത് ഉണ്ടായ വ്യാജ രേഖ കേസിലും കൈയ്യക്ഷരം തെളിയിക്കാൻ ഫോറൻസിക് പരിശോധന നടന്നിരുന്നു.

2010 ൽ കേരള കോൺഗ്രസ് – ജെ പിളർന്നു പി ജെ ജോസഫും പി സി തോമസും രണ്ടു വിഭാഗങ്ങളായി മാറിയ സമയത്ത് പി ജെ ജോസഫ് ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായി സൃഷ്ടിച്ചവയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആ പിളർപ്പ് കേസ് തീർപ്പാക്കികൊണ്ടുള്ള ഇലക്ഷൻ കമ്മീഷന്റെ ഉത്തരവിൽ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഭാഗം ഉൾപ്പെടെ ഹാജരാക്കി പി ജെ ജോസഫ് വ്യാജ രേഖകൾ ചമച്ച് പാർട്ടി പിടിച്ചെടുത്ത സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്.

ShareSendTweetShareShare
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.

Related Posts

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട്
Politics

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട്

തൊഴിലൊന്നും ചെയ്യാത്ത കോടിയേരിയുടെ മക്കള്‍ സമ്പത്ത് വാരിക്കൂട്ടിയതെങ്ങനെ; സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാര്‍ട്ടിയെ വളര്‍ത്തുമ്പോള്‍ നേതാക്കളുടെ മക്കള്‍ ആനുകൂല്യത്തില്‍ സമ്പത്ത് വാരിക്കൂട്ടുന്നു; വിമര്‍ശനവുമായി വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
Kerala

വി.മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു

കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞ് മോദി; ഫ്ളൈ ഓവറില്‍ കുടുങ്ങിയത് 20 മിനിറ്റ്; പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച
Latest News

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി
Featured News

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി

കുട്ടികളുടെ വാക്‌സിനേഷന്‍; അധ്യാപകരും പിടിഎയും മുന്‍കൈ എടുക്കണം, വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Featured News

കുട്ടികളുടെ വാക്‌സിനേഷന്‍; അധ്യാപകരും പിടിഎയും മുന്‍കൈ എടുക്കണം, വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കില്ല; സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റം, ഗവര്‍ണറെ ചൊടിപ്പിച്ചത് സിന്‍ഡിക്കേറ്റ്
Kerala

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കില്ല; സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റം, ഗവര്‍ണറെ ചൊടിപ്പിച്ചത് സിന്‍ഡിക്കേറ്റ്

Search News

No Result
View All Result

Latest News

  • ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ; നാളെ കേരളത്തിൽ എത്തിക്കും
  • ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന
  • വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും സഹായവും നൽകുമെന്ന് ഡോണൾഡ് ട്രംപ്
  • കാൻസർ രോഗിയായ അമ്മ, പറക്കമുറ്റാത്ത 2 മക്കൾ, പാതിവഴിയിലായ വീട്; രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണി രഞ്ജിത
  • ‘എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്’; മനസ്സ് ദുരന്തബാധിതർക്കൊപ്പമെന്ന് ശശി തരൂർ
  • വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി
  • അഹമ്മദാബാദ് വിമാനാപകടം, 133 മരണം, വിമാനം തകർന്ന് വീണത് എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക്
  • അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു
  • എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പൽ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
  • കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴ; കാലവര്‍ഷം വീണ്ടും സജീവമാകുന്നു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Specials
  • Entertainment
  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Editorial
  • Videos
  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com

© 2023 Kerala Dhwani® - All rights reserved

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?