മഹാരാഷ്ട്രയില്‍ ഇന്ധന വില കുറച്ച് ഷിന്‍ഡെ സര്‍ക്കാര്‍; പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയും കുറച്ചു
മഹാരാഷ്ട്രയില്‍ പെട്രോള്‍- ഡീസല്‍ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന നിരക്ക് കുറയ്ക്കുമെന്ന്...
Read more