കുടുംബത്തിന് സാമ്പത്തിക ബാധ്യത; തട്ടിക്കൊണ്ടുപോകൽ വിലപേശി പണം കൈക്കലാക്കാൻ; മകൾ ഉൾപ്പടെ മൂന്ന് പേർക്കും പങ്ക്; അറസ്റ്റ് രേഖപ്പെടുത്തി
അടൂർ: കൊല്ലം ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ദമ്പതികളുടെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരുടെ...
Read more