കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്‌ഫോമറിലേയ്ക്കു ഇടിച്ചു കയറി; പുതുപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്.
കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ട്രാൻസ്‌ഫോമറിലേയ്ക്കു പാഞ്ഞു കയറി. ട്രാൻസ്‌ഫോമറിന്റെ ഗ്രില്ല് തകർത്ത് ബൈക്ക് പാഞ്ഞുകയറിയെങ്കിലും, അപകടത്തിൽപ്പെട്ട ബൈക്ക് ട്രാൻസ്‌ഫോമറിൽ ഇടിയ്ക്കാതിരുന്നതിനാൽ...
Read moreDetails










Manna Matrimony.Com
Thalikettu.Com