വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെ; തയാറെടുപ്പുകൾ പൂർണം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് വെള്ളിയാഴ്ച (ഏപ്രിൽ 26)നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്്. കോട്ടയം ലോക്സഭാമണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ്...
Read more