ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണ്. അവൻ എന്ത് തന്നെ ആയാലും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണ്. ഓരോ ക്രിസ്തുമസ് കിട്ടുന്നതും ബോണസ് ആയിട്ടാണ് എടുക്കുന്നത്. ഇത്തവണത്തെ ക്രിസ്മസ് കുറച്ചു സ്പെഷ്യൽ ആണെന്നും അമ്മ
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഷൈൻ ചെയ്ത കഥാപാത്രങ്ങളുടെ എണ്ണം ചെറുതൊന്നുമല്ല. നായകനായും വില്ലനായും സഹനടനായുമെല്ലാം...
Read more