വീട്ടമ്മയുടെ തോളിലൂടെ ബസ് കയറി ഇറങ്ങി ഗുരുതര പരിക്ക്. സ്വകാര്യ ബസ് കസ്റ്റഡിയിൽ
കൂത്താട്ടുകുളം : തിരുമാറാടി എടപ്ര കവലയിൽ മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ ഇന്ദിര (47) ആണ്...
Read moreDetails