കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സൈബര്‍ കെണി ; മരണത്തിന് കാരണമായത് നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലാക്ക്‌മെയില്‍
കണ്ണൂര്‍ : കണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ കെണിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശി ജിതിന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു....
Read moreDetails