കോട്ടയത്ത് സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍; ഓൺലൈൻ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ;
കോട്ടയം: കോട്ടയത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍. വേതനം കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഡെലിവറി നിര്‍ത്തിവച്ചത്. സമരം ചെയ്താല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കമ്പനി...
Read moreDetails