കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ ഫേസ്‌ബുക്കിൽ പങ്ക് വെക്കുന്നവർ സൂക്ഷിച്ചോളൂ.. പോലീസ് നിങ്ങളുടെ പുറകെ വരും ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി
തൃശൂർ: കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യം നേരിടാനും തൃശൂർ മെഡിക്കൽ കോളജ് സജ്ജമായി. വിദഗ്ധരായ അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ മുപ്പതോളം...
Read moreDetails