ദൈവം നേരിട്ട് പറഞ്ഞാലും മാപ്പുകൊടുക്കില്ല, നിങ്ങളാരാണ് എന്നെ ഉപദേശിക്കാൻ ? പൊട്ടിത്തെറിച്ച് നിർഭയയുടെ അമ്മ
ന്യൂ ഡൽഹി: സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ ഇന്നലെത്തെ പ്രസ്താവന വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഇതിനെതിരെ നിർഭയയുടെ 'അമ്മ തന്നെ രംഗത്ത് വന്നു. "നിങ്ങളുടെ മകൾക്കാണിത്...
Read moreDetails