മത സൗഹാർദത്തിന്റെ മാതൃകകൾ ഉയർത്തി ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളി . പള്ളി മുറ്റത്ത് അഞ്ജുവിനും ശരത്തിനും മാംഗല്യം: ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളി കേരളത്തിനു പ്രചോദനമാകുന്നത്....
Read moreDetails