ഇനി കോട്ടയത്ത് ആർക്കും വിശപ്പു വേണ്ട. വിശപ്പു രഹിത കോട്ടയം പദ്ധതിയിൽ വെറും 20 രൂപയ്ക്കു ഊണ്.. അശരണർക്കു സൗജന്യം.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊണ് ലഭിക്കുന്നത് കോട്ടയം നാഗമ്പടത്ത്.
കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം...
Read moreDetails