സർക്കാരിന്റെ വിലയിരുത്തലോയെന്ന് ചോദ്യം, ക്ഷോഭിച്ച് മുഖ്യമന്ത്രി; ‘ആകാശവാണി വിജയൻ’ ആണെന്ന് സതീശൻ
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുകൊണ്ടാണ് താൻ...
Read more