മാങ്ങാനം പാലത്താറ്റിൽ P. K ശശി നിര്യതനായി സംസ്കാരം നാളെ

കോട്ടയം:മാങ്ങാനം പാലത്താറ്റിൽ P. K ശശി നിര്യതനായി. സംസ്കാരം നാളെ രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ.

കോട്ടയം റെയിൽവേ ഡ്രൈവേഴ്സ് യൂണിയൻ അംഗം ആയിരുന്നു.

ഭാര്യ സുലേഖ ശശി (പയ്യപാടി) മക്കൾ : സുലേഷ് (കണ്ണൻ), സുരേഷ് (ഉണ്ണി) മഞ്ചാടി ട്രാവെൽസ് മരുകൾ. മോനിഷ ഉണ്ണി (ബിജെപി മഹിളാ മോർച്ച വിജയപുരം പഞ്ചായത്ത്‌)

Exit mobile version