മാങ്ങാനം ചെമ്മരപ്പള്ളി കുന്നേൽ കെ സി ജേക്കബ് അന്തരിച്ചു. 89 വയസായിരുന്നു

മാങ്ങാനം: മാങ്ങാനം ചെമ്മരപ്പള്ളി കുന്നേൽ കെ സി ജേക്കബ് (89) അന്തരിച്ചു. സംസ്കാരശ്രുശൂഷ നാളെ (28 ചൊവ്വാ) ഉച്ചയ്ക്കു ഒരു മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും 2 മണിക്ക് ചെമ്മരപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളിയിൽ.

മുൻ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും, യൂത്ത് കോൺഗ്രസ്സ് വിജയപുരം മണ്ഡലം ഉപാധ്യക്ഷനുമായ ജോജു ജേക്കബിന്റെ പിതാവാണ്.

മക്കൾ: ജിജി ജേക്കബ് (എസ് സി മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂൾ, തിരുവല്ല), ജോജു ജേക്കബ്, സൂസൻ സിജു.  മരുമക്കൾ: അനു ജിജി, ബിൻസി ജോജു, സിജു തറയിൽപറമ്പിൽ (ഐ എച്ച് ആർ ഡി, പുതുപ്പള്ളി)

Exit mobile version