• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Monday, February 23, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Lifestyle Fashion

പ്രൊഫഷണല്‍ മോഡലുകളെ വെല്ലും ഈ പെണ്‍കുട്ടി

News Desk -01 by News Desk -01
January 1, 2021
പ്രൊഫഷണല്‍ മോഡലുകളെ വെല്ലും ഈ പെണ്‍കുട്ടി

കൊച്ചിയില്‍ പോയിട്ടുള്ള എല്ലാവരും കണ്ടിട്ടുണ്ട് വഴിയോരത്ത് കച്ചവടം നടത്തുന്ന ആളുകളെ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവരിലൊരാള്‍. ഫാഷന്‍ അല്ലെങ്കില്‍ ഫോട്ടോഷൂട്ട് എന്ന് നമ്മള്‍ പറയുമ്പോള്‍ പലപ്പോഴും ആദ്യം ഓര്‍മ്മ വരുന്നത് പ്രൊഫഷണല്‍ മോഡലുകളേയോ അല്ലെങ്കില്‍ സിനിമാ താരങ്ങള്‍ എന്നിവരെയാണ്. കൊച്ചിയില്‍ ഇടപ്പള്ളി സിഗ്നലില്‍ ചൂടും വെയിലും പൊടിയുമേറ്റ് മൊബൈല്‍ ഫോണ്‍ ഹോള്‍ഡറുകളും കുടകളും മറ്റും വിറ്റ് കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടിരിക്കുന്നത്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന തരത്തിലാണ് അസ്മാന്‍ എന്ന പെണ്‍കുട്ടി നിറഞ്ഞ് നില്ക്കുന്നത്. മോഡലുകളും സിനിമാ താരങ്ങളും മാത്രം അടക്കിവാണിരുന്ന ഈ മേഖലയില്‍ ഇന്ന് കഴിവുള്ള പെണ്‍കുട്ടി തന്നെയാണ് താരം. ഒരാളുടെ മേക്കോവര്‍ എങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കി തരുകയാണ് ഈ ചിത്രങ്ങളിലൂടെ. ഇവരുടെ ഈ ചിത്രം പകര്‍ത്തിയതാകട്ടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ്. അസ്മാനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ന് ഇദ്ദേഹം.

വെയിലേറ്റ് മങ്ങിയ മുഖത്ത് മേക്കപിന്റെ തിളക്കം വന്നതോടെ അസ്മാന് ആത്മവവിശ്വാസവും ഇരട്ടിയായി. ക്യാമറക്ക് മുന്നിലെത്തിയോടെ അസ്മാന്‍ വേറൊരാളായി മാറുകയായിരുന്നു. പോസുകളൊക്കെ ആദ്യം പറഞ്ഞ് കൊടുക്കേണ്ടി വന്നെങ്കിലും പിന്നീട് യാതൊരു വിധത്തിലുള്ള പരിഭ്ര മം ഇല്ലാതെയാണ് ഇവര്‍ പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന തരത്തില്‍ പോസ് ചെയ്തത്. മഹാദേവന്‍ തമ്പിയുടെ ഫോട്ടോയും വീഡിയോയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവയെല്ലാം ഇന്ന്.

View this post on Instagram

A post shared by Mahadevan Thampi (@mahadevan_thampi)

കൊച്ചിയിലെ യാത്രക്കിടയില്‍ സിഗ്നലില്‍ നിന്നാണ് സാധനങ്ങള്‍ വില്‍ക്കുന്നതിനിടയിലാണ് ഇത്തരം ഒരു കാഴ്ച കണ്ടതും. അതില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയെ സെലക്റ്റ് ചെയ്തതും എന്നാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി പറയുന്നത്. അസ്മന്റെ സ്വാഭാവിക സൗന്ദര്യത്തെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള മേക്കപ് ആണ് മേക്ക് ആര്‍ട്ടിസ്റ്റായ പ്രബിന്‍ തോമസ് ചെയിതിരിക്കുന്നത്. വസ്ത്രാലങ്കാരം അയനാ ഡിസൈന്‍സും സ്‌റ്റൈലിംങ് ബബിത ബഷീറുമായിരുന്നു.

Share16995SendTweet10622Share2974Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

മാലിന്യങ്ങൾ നിക്ഷേപിക്കാൻ പത്തും അൻപതുമല്ല 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ;പുത്തൻ പരീക്ഷണവുമായി ആഡംബര ബ്രാൻഡ്
Fashion

മാലിന്യങ്ങൾ നിക്ഷേപിക്കാൻ പത്തും അൻപതുമല്ല 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ;പുത്തൻ പരീക്ഷണവുമായി ആഡംബര ബ്രാൻഡ്

മിസ് യൂണിവേഴ്സിൽ ഹർനാസ് തിളങ്ങിയത് ശൈഷ ഷിൻഡെ ഒരുക്കിയ ഗൗണിൽ
Fashion

മിസ് യൂണിവേഴ്സിൽ ഹർനാസ് തിളങ്ങിയത് ശൈഷ ഷിൻഡെ ഒരുക്കിയ ഗൗണിൽ

പട്ടുസാരിയില്‍ മനംകവർന്ന് സായ് പല്ലവി
Fashion

പട്ടുസാരിയില്‍ മനംകവർന്ന് സായ് പല്ലവി

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടി; മോഡേൺ ലുക്കിൽ നയൻ‌താര ചക്രവർത്തി
Entertainment

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടി; മോഡേൺ ലുക്കിൽ നയൻ‌താര ചക്രവർത്തി

വീണ്ടും ട്രെൻഡാവുന്ന ചോക്കർ നെക്ലസുകൾ
Fashion

വീണ്ടും ട്രെൻഡാവുന്ന ചോക്കർ നെക്ലസുകൾ

ബുള്‍ബുള്‍ ലുക്കുമായി താരം അഡ്വ: പിങ്കി കണ്ണന്‍
Fashion

ബുള്‍ബുള്‍ ലുക്കുമായി താരം അഡ്വ: പിങ്കി കണ്ണന്‍

Search News

No Result
View All Result

Latest News

  • ഇറാനിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം; തെരുവുകളിൽ വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ
  • തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ; കടുത്ത പരാമർശവുമായി എംവി ഗോവിന്ദൻ
  • ‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
  • തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ഇലക്ഷന്‍ കമ്മീഷന്‍; ഉദ്യോഗസ്ഥ സംഘത്തിന്റെ കേരള സന്ദര്‍ശനം ഇന്നുമുതല്‍
  • ഓപ്പറേഷന്‍ മ്യാവു’ വിജയം; കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
  • ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം
  • കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്
  • പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി; രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ വെച്ച് കൂടിക്കാഴ്ച
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
  • മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist