• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, February 24, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Lifestyle Health

രാജ്യത്ത് ഇന്നും പതിനായിരം കടന്ന് കൊവിഡ് കേസുകള്‍

News Desk -01 by News Desk -01
June 18, 2022
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്; 22 മരണം, 4767 പേര്‍ക്ക് സമ്പര്‍ക്കം, 7836 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കൊവിഡ് കേസുകള്‍ ഇന്നും ഉയര്‍ന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു.

രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പ്രതിദിന കൊവിഡ് ബാധിതരില്‍ രേഖപ്പെടുത്തിയത്. മരണസംഖ്യയിലും വര്‍ധനയുണ്ടായി. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരില്‍ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതര്‍. സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലായി.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളിള്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യലക്ഷ്യം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags: #covid19
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!
Health

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്
Health

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി
Health

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം
Health

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം

ഒഴിയാതെ ആശങ്ക; അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, എല്ലാവരും തിരുവനന്തപുരം സ്വദേശികൾ
Health

ഒഴിയാതെ ആശങ്ക; അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, എല്ലാവരും തിരുവനന്തപുരം സ്വദേശികൾ

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും
Health

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും

Search News

No Result
View All Result

Latest News

  • നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്’; സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
  • അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍
  • ഡി എ സന്ദേശ വിവാദം’; ഇനി സന്ദേശം അയക്കരുതെന്ന് കേരള ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി
  • തോക്ക് ചൂണ്ടി വധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്; പദ്ധതി യുവതിയുടെ സമ്മതത്തോടെ
  • വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നീട്ടി; താക്കോൽ കൈമാറ്റം മാർച്ച് ഒന്നിന്
  • സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ; വില കൂടാനുള്ള കാരണങ്ങൾ ഇതൊക്കെ എന്ന് മന്ത്രി
  • വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist